By: Oneindia Malayalam Video Team
Published : May 12, 2017, 02:33

ഖമറുന്നിസ BJP സ്ഥാനാര്‍ത്ഥിയായി വേങ്ങരയില്‍? ലീഗ് കേന്ദ്രത്തില്‍ ഞെട്ടല്‍

Subscribe to Oneindia Malayalam

മലപ്പുറത്ത് നിന്നു പൊതുരംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുസ്ലിം മുഖങ്ങള്‍ കൂടെ കൂട്ടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ മുത്താണ് ഖമറുന്നീസ അന്‍വര്‍. ബിജെപിക്ക് ഫണ്ട് കൊടുത്ത് പുകഴ്ത്തി സംസാരിച്ചതിന് വനിതാ ലീഗ് അധ്യക്ഷ പദവി നഷ്ടമായ അവരെ എങ്ങനെയെങ്കിലും ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം തകൃതിയാണ്. അതിനിടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഖമറുന്നീസ മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബിജെപി ടിക്കറ്റില്‍ വേങ്ങരയില്‍ ഖമറുന്നീസയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തതത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം