By: Oneindia Malayalam Video Team
Published : July 31, 2017, 03:44

പിണറായിയുടേത് നാടന്‍ഭാഷയെന്ന് കാനം, നിങ്ങളെന്ത് പറയുന്നു?

Subscribe to Oneindia Malayalam

മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗ്രാമ്യഭാഷയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലായ്‌പ്പോഴും അച്ചടിഭാഷയില്‍ സംസാരിക്കാനാവില്ല. വളര്‍ന്നുവന്ന പശ്ചാത്തലത്തില്‍കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കാനം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം