By: Oneindia Malayalam Video Team
Published : September 27, 2017, 06:00

കാഞ്ഞിരപ്പിള്ളി സ്പെഷ്യൽ കുലുക്കി സർബത്ത്

Subscribe to Oneindia Malayalam

കുലുക്കി സർബത്ത് മലയാളികൾക്കെല്ലാം പ്രിയപ്പെട്ടതാണ്. എറണാകുളവും കോഴിക്കോടും ആണ് ഏറ്റവും നല്ല കുലുക്കി സർബത്ത് കിട്ടുക എന്നാണ് എല്ലാവരുടെയും അഭിപ്രായം. കാഞ്ഞിരപ്പിള്ളിയിൽ സർബത്ത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കണ്ടിട്ടുണ്ടോ?? ഈ വീഡിയോ കാണൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം