By: Oneindia Malayalam Video Team
Published : February 06, 2017, 03:37

കണ്ണൂർ കളക്ടർ കടലിൽ ചാടി

Subscribe to Oneindia Malayalam

മുന്നും പിന്നും നോക്കാതെ കലക്ടര്‍ മിര്‍ മുഹമ്മദലി കടലിലേക്ക് എടുത്ത് ചാടിയപ്പോള്‍ കട്ടപ്പുറത്തുള്ളവരൊന്ന് അമ്പരന്നു.ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ കലക്ടര്‍ തിരിച്ച്‌ വന്നപ്പോള്‍ കയ്യടികളോടെയും പൂച്ചെണ്ട് നല്‍കിയും ജനം സ്വീകരിച്ചു .

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം