• search
  • Live TV
By : Oneindia Video Malayalam Team
Published : April 16, 2021, 10:30
Duration : 01:54

കുഞ്ഞിമംഗലത്ത് നോ മുസ്ലിം ബോർഡ് ഇനിയില്ല..മുട്ടുമടക്കി ക്ഷേത്രം

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്ലിമുകള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ബോര്‍ഡ് നീക്കം ചെയ്തത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം