• search
  • Live TV
By : Oneindia Video Malayalam Team
Published : February 15, 2018, 12:56
Duration : 02:18

ശുഹൈബ് വധക്കേസിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ

മട്ടന്നൂർ ശുഹൈബ് വധക്കേസിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ശുഹൈബിനെ വധിക്കാൻ സിപിഎം നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് കെ സുധാകരന്റെ വെളിപ്പെടുത്തലും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം