• search
  • Live TV
By : Oneindia Video Malayalam Team
Published : August 13, 2020, 12:20
Duration : 02:20

SDPIയും PFIയും നിരോധിക്കണം ,കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ച് കര്‍ണാടക സര്‍ക്കാര്‍

SDPIയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്,. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക സര്‍ക്കാര്‍ കത്തയച്ചു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം