By : Oneindia Malayalam Video Team
Published : April 16, 2018, 11:23

കത്വ പീഡനത്തെ വളച്ചൊടിച്ചുള്ള സംഘപരിവാർ പോസ്റ്റുകൾ പ്രചരിക്കുന്നു

കുട്ടിയെ മയക്കുമരുന്ന് കൊടുത്ത് ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കിടത്തി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന തരത്തിലാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തുന്നത്. അതിനാല്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത് വിശ്വസിക്കരുതെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം