By : Oneindia Malayalam Video Team
Published : April 21, 2018, 10:59

കത്വാ ബാലികയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അവളുടെ മാതാപിതാക്കൾ

അവള്‍ ഒരു നാണക്കാരിയായിരുന്നു. പക്ഷേ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍, കാടിന്റെ ഇരുട്ടിനെ അവള്‍ക്ക് ഭയമുണ്ടായിരുന്നില്ല. കുറച്ചേ അവള്‍ സംസാരിച്ചിരുന്നുള്ളൂ, രക്ഷപ്പെട്ടിരുന്നെങ്കില്‍ അവിടെ നടന്നത് എന്താണെന്ന് ഞങ്ങളോട് അവള്‍ പറയുമായിരുന്നു.. ആസിഫയുടെ മുത്തച്ഛന്‍ പറയുന്നു.
#Kashmir #Kathua

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം