By : Oneindia Malayalam Video Team
Published : April 14, 2018, 02:34

മകൾക്ക് കത്വായിലെ ബാലികയുടെ പേരിട്ട് ഒരു യുവാവ്

കശ്മീരിന്‍റെ താഴ്‌‌വരയില്‍ അതിക്രൂരമായി മാനഭംഗം ചെയ്ത് കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യജനത വേവുമ്പോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ്. തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് കഠ്‌‌വയില്‍ പിടഞ്ഞ് മരിച്ച ആ ബാലികയുടെ പേരിട്ടാണ് നീലേശ്വരം സ്വദേശിയായ രജിത് റാം ആദരമര്‍പ്പിച്ചത്..
#Kathua #Kashmir

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം