• search
  • Live TV
By : Oneindia Video Malayalam Team
Published : June 11, 2019, 06:53
Duration : 02:18

അവരെ തൂക്കിലേറ്റിയാലേ എന്റെ മകള്‍ക്ക് നീതി ലഭിക്കൂ

കത്വയില്‍ 8 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികള്‍ക്ക് ഇന്നലെയാണ് പഠാന്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റു 3 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും ആയിരുന്നു കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ വിധി അപര്യാപ്തം ആണെന്ന് പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍ പറഞ്ഞു. മ6 പ്രതികള്‍ക്കും വധ ശിക്ഷ ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതായും വിധിയില്‍ നിരാശ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം