By: Oneindia Malayalam Video Team
Published : September 18, 2017, 04:28

ധോണിയെ പേടിച്ചാണോ ജാദവ് ഔട്ടായത്?

Subscribe to Oneindia Malayalam

വിക്കറ്റുകള്‍ ഓരോന്നായി വീണപ്പോഴാണ് ധോനി ക്രീസിലെത്തിയത്. പിടിച്ചുനില്‍ക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ക്രീസിലെത്തിയപ്പോള്‍ ധോനിക്ക് അറിയാമായിരുന്നു. എന്നാല്‍ അതിനിടയില്‍ ഒരു റണ്ണൗട്ടില്‍ നിന്ന് ധോനി ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. റണ്‍ഔട്ടിന് അവസരമുണ്ടാക്കിയ കേദര്‍ ജാദവിന് ധോനി ദഹിപ്പിക്കുന്ന നോട്ടം നോക്കി. ധോണിയുടെ നോട്ടമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം