By: Oneindia Malayalam Video Team
Published : September 20, 2017, 03:14

ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

കേരളത്തിൽ മഴ കനത്തതോടെ എല്ലാ തോട്ടിലും പുഴയിലും ഒക്കെ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ് . നാട്ടിലെ കുട്ടികൾ എല്ലാം ആഘോഷത്തിലാണ്. വെള്ളത്തിൽ ചാടാൻ നോക്കുന്നതിനിടയിൽ 2 പേർക്ക് പറ്റിയ വീഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം