India
  • search
  • Live TV
ഇനി കളി മാറും ,രണ്ടും കല്പിച്ചു മഞ്ഞപ്പട
Published : June 28, 2022, 04:20
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ഐലീഗ് താരം സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. കരാര്‍ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും 2025വരെയാണ് കരാറൊപ്പിട്ടിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചിട്ടുണ്ട്. ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരമായിരുന്നു സൗരവ്. വിങ്ങറുടെ വരവ് ടീമിന് പുതിയ സീസണില്‍ കൂടുതല്‍ കരുത്തേകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Tags: football, kerala blasters

Up Next
Recommended Videos
  • 11 hours ago
    വൻ നിരാശയിൽ Barca ആരാധകർ, പുതിയ കളിക്കാർ എന്ത് ചെയ്യും
  • 11 hours ago
    നിരോധിത പുകയില ഉൽപ്പന്നവുമായി 2 പേർ അറസ്റ്റിൽ
  • 11 hours ago
    എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കെഎസ് ആർടിസി ഹൈക്കോടതിയിൽ
  • 11 hours ago
    തിരുവല്ല: നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട് ഓഫിസിന്റെ ഉദ്ഘാടനം നടന്നു
  • 11 hours ago
    പാലക്കാട് : ഹാഷിഷും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
  • 12 hours ago
    ഒല്ലൂര്‍: പി ആര്‍ പടിയിലെ വീട്ടിൽ മോഷണം
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം