By: Oneindia Malayalam Video Team
Published : September 18, 2017, 05:31

ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്സിലേക്കില്ല?

Subscribe to Oneindia Malayalam

ഐഎസ്എല്‍ നാലാം സീസണില്‍ വന്‍ ശക്തരായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്. പ്ലെയര്‍ ഡ്രാഫ്റ്റില്‍ നിന്ന് ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയ മഞ്ഞപ്പട വിദേശ സൈനിങ്ങുകളും മോശമാക്കിയില്ല. ബള്‍ഗേറിയന്‍ ഇതിഹാസം ദിമിതര്‍‌ ബെര്‍ബറ്റോവ്. ഇംഗ്ലീഷ് പ്രതിരോധനിര താരം വെസ് ബ്രൌണ്‍ പിന്നെ, മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനെയും ഇക്കുറി മാനേജ്മെന്‍റ് ടീമിലെത്തിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം