• search
  • Live TV
By : Oneindia Video Malayalam Team
Published : November 26, 2020, 10:20
Duration : 02:14

ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്തീസ്റ്റ്

രണ്ടാം പകുതിയില്‍ കേസി അപ്പിയാഹിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തിരിച്ചടിച്ചു. കളി തീരാന്‍ മിനിട്ടുകള്‍ക്ക് മാത്രം ശേഷിക്കെ സില്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം