• search
  • Live TV
By : Oneindia Video Malayalam Team
Published : July 28, 2018, 06:35
Duration : 01:37

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജിറോണക്കെതിരെ

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരുപക്ഷെ ഇതുപോലെ ആശങ്കയുണ്ടാക്കിയ ദിവസം നേരത്തേയുണ്ടായിട്ടുണ്ടാവില്ല. ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിറോണ എഫ്‌സിക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരമാണ് ഇതിനു കാരണം. രാത്രി ഏഴിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം.
#KBFC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം