• search
  • Live TV
By : Oneindia Video Malayalam Team
Published : October 25, 2019, 01:30
Duration : 01:57

BJPയുടെ തിരിച്ചടിക്ക് കാരണം കണ്ടെത്തി അബ്ദുളളക്കുട്ടി, മഴയും മോദിക്കെതിരായ കാലാവസ്ഥയും

5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍ക്കാനുളള കാരണം കണ്ടെത്തി പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി . മഴയും മോദി സര്‍ക്കാരിന് എതിരായ രാഷ്ട്രീയ കാലാവസ്ഥയുമാണ് ബിജെപിയുടെ തിരിച്ചടിക്ക് കാരണം എന്ന് അബ്ദുളളക്കുട്ടി വ്യക്തമാക്കി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം