By: Oneindia Malayalam Video Team
Published : March 07, 2017, 01:29

'വസ്ത്രം മാറുമ്പോള്‍ വാതില്‍ അടക്കരുത്' രവി പിള്ളയുടെ കോളജിലെ വിചിത്രനിയമം

Subscribe to Oneindia Malayalam

മാനേജ്‌മെന്റിന്റെ വിചിത്രമായ നിയമങ്ങള്‍ക്കെതിരെയാണ് കൊല്ലം ഉപാസന നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം