By: Oneindia Malayalam Video Team
Published : April 11, 2017, 10:19

ഇനി മലയാളം പഠിക്കാതെ രക്ഷയില്ല!

Subscribe to Oneindia Malayalam

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധിത പാഠ്യവിഷയമായി ഉള്‍പ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം