By: Oneindia Malayalam Video Team
Published : December 27, 2016, 11:59

തൃപ്തി ദേശായിക്ക് ശബരിമലയില്‍ വിലക്ക്‌

Subscribe to Oneindia Malayalam

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കു ശബരിമലയില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. സുപ്രീംകോടതി വിധി ഉണ്ടാകാതെ ആചാരങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം