By: Oneindia Malayalam Video Team
Published : August 29, 2017, 10:58

ജാമ്യമില്ല, ദിലീപിന്റെ ഓണം ജയിലില്‍

Subscribe to Oneindia Malayalam

പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് സമർപ്പിച്ച പുതിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ നിർണായക വിധി. ദിലീപിന് ജാമ്യം നിഷേധിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ കടുത്ത പരാമര്‍ശങ്ങളോട് കൂടിയാണ് ജാമ്യഹര്‍ജി കോടതികള്‍ നേരത്തെ തള്ളിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം