By: Oneindia Malayalam Video Team
Published : June 07, 2017, 04:36

കശാപ്പ് നിയന്ത്രണം തുടരും

Subscribe to Oneindia Malayalam

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിനു സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. കേന്ദ്രം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 26ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം