By: Oneindia Malayalam Video Team
Published : August 18, 2017, 10:49

ബ്ലൂ വെയില്‍ ഗെയിം യാഥാര്‍ത്ഥ്യമോ? കേരള പൊലീസ് പറയുന്നു

Subscribe to Oneindia Malayalam


ബ്ലുവെയില്‍ എന്നപേരില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നൊരു ഗെയിം ഉള്ളതായി ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കേരളാ പോലീസിലെ സൈബര്‍ വിദഗ്ദന്‍ ഡിവൈഎസ്പി ഇഎസ് ബിജുമോന്‍.
ബ്ലൂവെയിലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആരും ഭീതിതരാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം