• search
  • Live TV
By : Oneindia Video Malayalam Team
Published : August 14, 2020, 01:00
Duration : 03:59

കേരള പോലീസിന്റെ വെബ് സീരീസ് വരുന്നു മക്കളേ

ചിരിയിലൂടെ അവബോധമെന്ന ലക്‌ഷ്യം ഉന്നം വെച്ച് കേരള പോലീസ് പുതിയൊരു വെബ് സീരീസ് ആരംഭിക്കുന്നു, കോപ്പ് എന്നാണു പുതിയ വെബ് സീരിസിന്റെ പേര്, എന്തയാലും ഈ കോപ്പിനു ഞങ്ങടെ എല്ലാവരുടെ ആശംസകളും ഇത് നല്ലൊരു കോപ്പു ആവട്ടെ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം