• search
  • Live TV

മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു

Published : October 02, 2022, 09:40
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുകയാണ്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് റിപ്പോർട്ട്. ഒക്്‌ടോബർ അഞ്ച് വരെ കേരളത്തിലെ എല്ലായിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Tags: rain kerala, rain alert kerala, kerala rain, yellow alert kerala, one india malayalam

Up Next
Recommended Videos
  • 15 minutes ago
    കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
  • 30 minutes ago
    നോക്കുകുത്തിയായി തണ്ണീർ മുക്കത്തെ ഹൗസ് ബോട്ട് ടെർമിനൽ
  • 60 minutes ago
    പെരുമ്പത്തൂര്‍ സ്‌കൂള്‍ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചത് വിവാദമാകുന്നു
  • 1 hour ago
    പാണംകുഴിയിൽ പുഴമുറിച്ചു കടന്ന് ഇരുപത്തഞ്ചോളം ആനകൾ
  • 2 hours ago
    ബൈപ്പാസ് വികസനം; കുരീപ്പുഴയിൽ പ്രേമചന്ദ്രൻ എംപി സന്ദർശനം നടത്തി
  • 5 hours ago
    തങ്കളത്ത് കൂറ്റൻ മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം