By: Oneindia Malayalam Video Team
Published : June 30, 2017, 03:53

ദാരിദ്ര്യം മാറാന്‍ ഒരു നുള്ള് ഉപ്പ്

Subscribe to Oneindia Malayalam

വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാനും ഐശ്വര്യം നേടാനുമെല്ലാം പലതരം വഴികള്‍ ഉപയോഗിക്കുന്നവരാണ് പലരും. ചില ചിട്ടവട്ടങ്ങളും പൂജകളും വിശ്വാസങ്ങളുമെല്ലാം ഇതില്‍പ്പെടും. എന്നാല്‍ വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് ഉപ്പെന്ന് എത്രപേര്‍ക്കറിയാം? ഉപ്പ് കൊണ്ട് പല തരത്തില്‍ വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാമെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. ഉപ്പ് വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കാനുപയോഗിക്കുന്ന ക്ലീനിംഗ് ലിക്വിഡിനൊപ്പം കലര്‍ത്തി തുടക്കുക. വീടിന്റെ മുക്കിലും മൂലയിലും നിന്നും നെഗറ്റീവ് ഊര്‍ജം ഒഴിവാകും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം