By: Oneindia Malayalam Video Team
Published : September 05, 2017, 04:27

ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ഒരു കുട്ടി | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ഒരു കുട്ടി. വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ കുട്ടി ആണ് അത് വഴി വരുകയായിരുന്ന ഒരു കാറിന്റെ അടിയിൽ പെട്ടത്. ഭാഗ്യം കൊണ്ട് മാത്രം ആണ് ആ കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടത്. ഇങ്ങനത്തെ കാര്യങ്ങളിൽ ഒക്കെ രക്ഷിതാക്കൾ കുറച്ചു കൂടെ ശ്രദ്ധ കാണിക്കേണ്ടതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം