By : Oneindia Malayalam Video Team
Published : November 17, 2017, 11:57

മൂർഖൻ പാമ്പിനെ പിടിക്കുന്ന 2 കുട്ടികൾ | ഇവരെ സമ്മതിക്കണം | വീഡിയോ കാണൂ

ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പ്. അങ്ങനെയുള്ള ഒരു പാമ്പിനെ പിടിക്കണം എന്നുണ്ടെങ്കിൽ അവരുടെ ധൈര്യം എത്രത്തോളം ഉണ്ട് എന്ന് ആലോചിക്കാവുന്നതേ ഉള്ളൂ. ഈ വീഡിയോ കാണൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം