By : Oneindia Malayalam Video Team
Published : September 05, 2017, 04:46

ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ

ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഇരട്ട കുട്ടികൾ തമ്മിൽ നടന്ന ഒരു ചെറിയ " കയ്യാങ്കളി ". ഒരാളുടെ കയ്യിൽ നിന്ന് മറ്റേ കുട്ടി ഒരു സാധനം തട്ടി എടുത്താൽ മറ്റേ കുട്ടി കരച്ചിൽ തുടങ്ങും അത് തിരിച്ചു ആയാലും അങ്ങനെ തന്നെ. ഈ വീഡിയോ കണ്ടാൽ നിങ്ങൾ തീർച്ചയായും ചിരിക്കാതിരിക്കില്ല. വീഡിയോ കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം