By: Oneindia Malayalam Video Team
Published : October 28, 2017, 10:35

ഒരു രസകരമായ റൺ ഔട്ട് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റൺ ഔട്ടുകൾ പല തരത്തിലും കണ്ടിട്ടുണ്ടെങ്കിലും ഇത് പോലത്തെ ഒന്ന് അധികം ആരും കാണാൻ വഴിയില്ല. പൊള്ളാർഡ് ബൗൾ ചെയ്തപ്പോൾ പൊള്ളാർഡിന്റെ നേരെ അടിച്ച പന്ത് ആണ് പൊള്ളാർഡിന്റെ ദേഹത്തു കൊണ്ട് സ്റ്റമ്പിൽ പോയി ഇടിച്ചത്. ഈ റൺ ഔട്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം