By: Oneindia Malayalam Video Team
Published : September 05, 2017, 05:08

പൊള്ളാര്‍ഡ് ചതിച്ചു: ചരിത്രസെഞ്ച്വറി തടഞ്ഞ് നോബോള്‍

Subscribe to Oneindia Malayalam

കീറോണ്‍ പൊള്ളാഡില്‍ നിന്ന് ഇത്രയും ആരും പ്രതീക്ഷിച്ചുകാണില്ല. തോല്‍വി ഉറപ്പായ മത്സരത്തില്‍ എതിര്‍താരത്തിന്റെ സെഞ്ച്വറി നോബോള്‍ എറിഞ്ഞ് മടക്കുക കൂടി ചെയ്തു പൊള്ളാഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍കിറ്റ്‌സും ബാര്‍ബഡോസും തമ്മിലുള്ള മത്സരത്തിലാണ് പൊള്ളാഡിന്റെ മനപ്പൂര്‍വമുള്ള നോബോള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം