• search
  • Live TV
By : Oneindia Video Malayalam Team
Published : October 16, 2019, 01:50
Duration : 01:40

വിൻഡീസിന്റെ കഷ്ടകാലം ഇനിയെങ്കിലും തീരുമോ? കീറോൺ പൊള്ളാര്‍ഡ് പുതിയ ഏകദിന, ടി20 നായകന്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിനെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി നിയമിച്ചു. ഏകദിന, ടി20 ടീമുകളെയാണ് ഇനി അദ്ദേഹം നയിക്കുക. അഫ്ഗാനിസ്താനെതിരേ ഡെറാഡൂണില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള വിന്‍ഡീസ് ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം