By : Oneindia Malayalam Video Team
Published : March 22, 2018, 05:17

വെടിക്കെട്ട് വീരന്മാരുമായി Kolkata Knight Riders വരുന്നു

ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡോഴ്‌സിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസല്‍, ക്രിസ് ലിന്‍ എന്നിവര്‍ സീസണിന്റെ തുടക്കം മുതല്‍ കളിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം