By : Oneindia Malayalam Video Team
Published : April 09, 2018, 11:37

ആർസിബിയെ വീഴ്ത്തി കെകെആർ

ടൂര്‍ണമെന്റിലെ മൂന്നാം മല്‍സരത്തില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സിനെയാണ് കെകെആര്‍ 4 വിക്കറ്റിനു തോല്‍പ്പിച്ചത്. 177 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത കാര്യമായ വെല്ലുവിളിയിലാതെയാണ് വിജയം വരുതിയിലാക്കിയത്. 18.5 ഓവറില്‍ ആറു വിക്കറ്റിന് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം