• search
  • Live TV
By : Oneindia Video Malayalam Team
Published : April 12, 2021, 12:30
Duration : 03:44

കൊൽക്കത്തയ്ക്ക് വിജയത്തുടക്കം

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മിന്നുന്ന വിജയത്തോടെ പുതിയ സീസണിനു തുടക്കമിട്ടു. ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് കെകെആര്‍ വരിഞ്ഞുകെട്ടുകയായിരുന്നു.സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറിന് 187. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചു വിക്കറ്റിന് 177.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം