• search
  • Live TV
By : Oneindia Video Malayalam Team
Published : October 22, 2020, 04:50
Duration : 02:18

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ നമ്മുടെ KLരാഹുൽ വാനോളം പുകഴ്ത്തി ലാറ

ലോകത്തിലെ താന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ പരിചയപ്പെടുത്തി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകവും പഞ്ചാബ് ടീമിന്റെ ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ആ താരമെന്ന് ലാറ പറയുന്നു.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം