By : Oneindia Malayalam Video Team
Published : June 27, 2017, 11:10

കെഎം മാണിക്ക് റോസാപ്പൂവിനെക്കാള്‍ ഇഷ്ടം താമരയോട്, സൂചന?

കെഎം മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ഏത് മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെ ബി.ജെ.പിയുടെ പരിപാടിയില്‍ മാണി പങ്കെടുത്തത് ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി പങ്കെടുത്തത്. ചടങ്ങില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിച്ചിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം