• search
  • Live TV
By : Oneindia Video Malayalam Team
Published : September 30, 2019, 01:10
Duration : 04:14

ആരാണ് ഇമ്രാന്‍ ഖാനെ വിറപ്പിച്ച ഇന്ത്യയുടെ വിദിഷ മൈത്ര

ലോക നേതാക്കളുടെ മുന്നില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രസംഗിച്ചാല്‍ അതിന് മറുപടി തരാന്‍ ഇന്ത്യന്‍ പ്രതിനിധി ആരും അവിടെ ഇല്ലെന്ന് ഇമ്രാന്‍ ഖാന്‍ അങ്ങ് വിചാരിച്ചിടത്ത് അദ്ദേഹത്തിന് തെറ്റി. പാക് പ്രധാനമന്ത്രി പറഞ്ഞത് അത്രയും കള്ളമെന്ന് വിളിച്ച് പറയാനും അതിനെ ന്യായീകരിക്കാനും 50 മിനിറ്റിന്റേയോ 20 മിനിറ്റിന്റെയോ ദീര്‍ഘ പ്രഭാഷണം ഒന്നും വേണ്ട. 5 മിനിറ്റില്‍ കുറിക്കു കൊള്ളുന്ന വാക്കുകള്‍ ചാട്ടുളി പോലെ വീണപ്പോള്‍ മിണ്ടാട്ടം മുട്ടി ഇമ്രാന്‍ഖാന്. അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന വിദിഷ മൈത്രിയാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നോക്കി അദ്ദേഹം പറഞ്ഞത് അത്രയും പച്ചക്കള്ളം എന്ന് സധൈര്യത്തോടെ വിളിച്ച് പറഞ്ഞത്‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം