By: Oneindia Malayalam Video Team
Published : September 29, 2017, 01:05

മഴയും കോടയും പ്രണയിക്കുന്നത് കണ്ടിട്ടുണ്ടോ?

Subscribe to Oneindia Malayalam

തലക്കെട്ടില്‍ നിന്ന് നേരെ വന്നാല്‍ ഉണ്ടാകുന്ന ചോദ്യം, അതിന് മഴക്കാലം കഴിഞ്ഞില്ലെ എന്നായിരിക്കും. മഴ എപ്പോള്‍ വേണമെങ്കിലും വരാല്ലോ എന്നാകും ഉത്തരം. എന്തായാലും മഴക്കാലം വന്നാല്‍ പോകാവുന്ന സ്ഥലങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മഴ വന്നാലുടന്‍ ബാഗുമെടുത്ത് ചാടിപ്പുറപ്പെടാന്‍ പാകത്തിനാണ് സ്ഥലങ്ങള്‍ വിളിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം