By: Oneindia Malayalam Video Team
Published : May 18, 2017, 06:30

കൊച്ചി മെട്രോയില്‍ ജോലിചെയ്യാന്‍ പോകുന്ന ആ ഭിന്നലിംഗക്കാര്‍ ഇവര്‍

Subscribe to Oneindia Malayalam

ൻജെൻഡറുകളായ 60 പേർക്ക് ജോലി നൽകാനുള്ള കൊച്ചി മെട്രോ റെയിലിന്‍റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവർ. ടിക്കറ്റ് നൽകൽ, ഹൗസ് കീപ്പിങ്, കസ്റ്റമർ കെയർ വിഭാഗങ്ങളിലായി 23 ട്രാൻസ്ജെൻഡറുകളെ ഇതിനകം കെ.എം.ആർ.എൽ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ അഭിമുഖം നടന്നുകൊണ്ടിരിക്കുകയാണ്.

ട്രാൻസ്ജെൻഡറുകളായ 60 പേർക്ക് ജോലി നൽകാനുള്ള കൊച്ചി മെട്രോ റെയിലിന്‍റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവർ. ടിക്കറ്റ് നൽകൽ, ഹൗസ് കീപ്പിങ്, കസ്റ്റമർ കെയർ വിഭാഗങ്ങളിലായി 23 ട്രാൻസ്ജെൻഡറുകളെ ഇതിനകം കെ.എം.ആർ.എൽ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ അഭിമുഖം നടന്നുകൊണ്ടിരിക്കുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം