By : Oneindia Malayalam Video Team
Published : March 21, 2018, 02:07

ഏകദിനം കൊച്ചിയിലോ തിരുവനന്തപുരത്തോ?? ഇനിയും തീരുമാനമായില്ല

നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി സംബന്ധിച്ച് അന്തിമതീരുമാനമായില്ല. മല്‍സരം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും തീരുമാനം വൈകുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം