By : Oneindia Malayalam Video Team
Published : April 09, 2018, 01:04

'സെഞ്ച്വറികള്‍ തനിക്ക് പ്രയാസകരമല്ല', വിരാട് കോലിയുടെ വെളിപ്പെടുത്തല്‍ Oneindia Malayala,

റെക്കോര്‍ഡുകളും സെഞ്ച്വറികളുമൊന്നു തനിക്ക് യാതൊന്നും തരുന്നില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ വിശദീകരണം. ഇന്ത്യ ജയിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. ആ ലക്ഷ്യം വെച്ചാണ് കളിക്കളത്തിലെ പ്രകടനമെന്നും കോലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം