• search
  • Live TV
By : Oneindia Video Malayalam Team
Published : February 25, 2021, 11:50
Duration : 02:14

കോലി ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി കാത്തിരുന്നവര്‍ക്ക് നിരാശ. 58 പന്തുകള്‍ നേരിട്ട കോലി വെറും 27 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറികളടക്കം നിലയുറപ്പിച്ച് വരികയായിരുന്ന കോലിയെ ജാക്ക് ലീച്ച് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം