By: Oneindia Malayalam Video Team
Published : April 25, 2017, 01:26

കൊഹ്‌ലി കുടിക്കുന്ന പച്ചവെള്ളത്തിന്റെ വില കേട്ടാല്‍ ഞെട്ടും!

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കുടിക്കുന്നത് ഒരു ലിറ്ററിന് 600 രൂപ വിലയുള്ള വെള്ളം. ലോകത്തില്‍ ശാരീരികക്ഷമതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളായ കോലി എവിയന്‍ എന്ന കമ്പനി ഇറക്കുന്ന കുപ്പിവെള്ളം മാത്രമാണ് കുടിക്കുക.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം