By: Oneindia Malayalam Video Team
Published : September 19, 2017, 12:21

കോലിക്ക് പൊലീസുകാരന്‍റെ വിവാഹാഭ്യര്‍ഥന

Subscribe to Oneindia Malayalam


ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒട്ടേറെ ആരാധികമാരുള്ളതായി നമുക്കറിയാം. എന്നാല്‍ അതൊന്നുമല്ല ചര്‍ച്ച, കോലിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു വിവാഹാലോചനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പാകിസ്താനില്‍ നിന്നുള്ള ഒരു പൊലീസുകാരനാണ് കോലിയോട് വിവാഹാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം