By: Oneindia Malayalam Video Team
Published : May 31, 2017, 03:31

ICC ODI റാങ്കിംഗ് ആദ്യ പത്തില്‍ കൊഹ്‌ലി മാത്രം

Subscribe to Oneindia Malayalam

ചാംപ്യൻസ് ട്രോഫിക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ പുറത്തിറങ്ങിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ റാങ്കിങ് പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം വിരാട് കോഹ്‌ലി മാത്രം. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണു കോഹ്‌ലി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം