By: Oneindia Malayalam Video Team
Published : May 08, 2017, 11:17

പച്ച ഇട്ടിട്ടും ബാംഗ്ലൂരിന് രക്ഷയില്ല ; കെകെആറിന് പവര്‍പ്ലേ സെഞ്ച്വറി

Subscribe to Oneindia Malayalam

പത്താം സീസണില്‍ ബാംഗ്ലൂര്‍ തോല്‍വി തുടര്‍ക്കഥയാക്കിയപ്പോള്‍ ആറു വിക്കറ്റ് വിജയവുമായി കൊല്‍ക്കത്ത പ്ലേ ഓഫില്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ നേടിയാണ് കൊല്‍ക്കത്ത ചരിത്രം രചിച്ചത്. 159 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്‌ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പവര്‍പ്ലേ ഓവറില്‍ത്തന്നെ മൂന്നക്കം പിന്നിട്ടു. ആദ്യ ആറു ഓവറില്‍ 100 റണ്‍സ് പിന്നിട്ട അത്യപൂര്‍വ്വ റെക്കോര്‍ഡും നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം