By: Oneindia Malayalam Video Team
Published : April 29, 2017, 02:25

കൊല്‍ക്കത്തയ്ക്ക് ജയം, സഞ്ജുവിന്റെ സെഞ്ച്വറി പാഴായി

Subscribe to Oneindia Malayalam

ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 22 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റിന് വിജയം സ്വന്തമാക്കി. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 26 റണ്‍സ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം