• search
  • Live TV
By : Oneindia Video Malayalam Team
Published : April 05, 2018, 10:23
Duration : 01:13

നടൻ കൊല്ലം അജിത് അന്തരിച്ചു

പ്രസിദ്ധ മലയാള സിനിമാ നടൻ കൊല്ലം അജിത്ത് അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി അജിത്ത് ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരവും ഇന്ന് തന്നെ നടക്കും.
#KollamAjith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം